29/04/2026
പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുന്ന ഇന്നത്തെ കാലത്ത്, അവയെ പുനരുപയോഗം ചെയ്ത് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് Techzgreen Innovate Solutions & Consultant. സിംഗിൾ യൂസ് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് നിർമ്മിക്കുന്ന സ്റ്റഡി ടേബിൾ, ഫർണിച്ചർ, വേസ്റ്റ് ബിൻ, Z പാനൽ, റൂഫിംഗ് ഷീറ്റ്, സീലിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ വഴി പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഞങ്ങൾ സംഭാവന ചെയ്യുന്നു.
100% വാട്ടർ പ്രൂഫ്, ദീർഘായുസ്സുള്ള, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാണ് ഞങ്ങളുടെ പ്രത്യേകത. “Reduce, Reuse, Recycle” എന്ന ആശയം പ്രാവർത്തികമാക്കി പ്ലാസ്റ്റിക് മാലിന്യങ്ങളെ ഉപകാരപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ മാലിന്യ നിയന്ത്രണത്തിനും ഹരിത ഭാവിക്കുമായി Techzgreen പ്രവർത്തിക്കുന്നു.
“ഇന്നത്തെ ചെറിയ ശ്രമം, നാളെയുടെ നല്ല ലോകം.”
പരിസ്ഥിതിയെ സംരക്ഷിക്കൂ… പ്ലാസ്റ്റിക് മാലിന്യങ്ങളെ മൂല്യവത്തായ ഉൽപ്പന്നങ്ങളാക്കി മാറ്റാം.
TechzGreen Innovate solutions and consultant
+91 7594836923
♻️