Steel Industrials Kerala Limited -SILK

Steel Industrials Kerala Limited -SILK A Government of Kerala Undertaking

20/04/2026

Cast Iron Manhole Covers (Frame and Covers) for Mast lights

Sizes available 200mmX200mm to 900mmX900mm

Customized sizes are also available

19/04/2026

Cast Iron Gratings

Customized sizes available.

ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവർ ശ്രീ അബ്ദുൾ റസാഖ് ( അസിസ്റ്റൻ്റ് 1 ബേപ്പൂർ യൂണിറ്റ് ) , ശ്ര...
31/03/2026

ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവർ ശ്രീ അബ്ദുൾ റസാഖ് ( അസിസ്റ്റൻ്റ് 1 ബേപ്പൂർ യൂണിറ്റ് ) , ശ്രീ ജി . സുഖ്ലാൽ ( സീനിയർ ഫോർമാൻ , തുറവൂർ യൂണിറ്റ് ) എന്നിവർക്ക് സ്നേഹാശംസകൾ

Hard work and dedication of team FUO Ottapalam
28/03/2026

Hard work and dedication of team FUO Ottapalam

22/03/2026

World Water Day : 22 March

As manufacturers of water leakage arresting solutions, we urge everyone to value and conserve water.

While some may see it as abundant, for many it remains a scarce and precious resource.

Use water responsibly — every drop matters.

22/03/2026
20/03/2026
*രാജ്യത്തെ ആദ്യ പൊതുമേഖല രജിസ്ട്രേഡ് വാഹന പൊളിക്കൽ കേന്ദ്രം ചേർത്തലയിൽ: ശിലാസ്ഥാപനം നിർവഹിച്ചു*രാജ്യത്തെ ആദ്യ പൊതുമേഖല ര...
15/03/2026

*രാജ്യത്തെ ആദ്യ പൊതുമേഖല രജിസ്ട്രേഡ് വാഹന പൊളിക്കൽ കേന്ദ്രം ചേർത്തലയിൽ: ശിലാസ്ഥാപനം നിർവഹിച്ചു*

രാജ്യത്തെ ആദ്യ പൊതുമേഖല രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്) കേന്ദ്രത്തിന് ചേർത്തലയിൽ തുടക്കമാകുന്നു. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്), മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ
നടപ്പിലാക്കുന്ന ആർ.വി.എസ്.എഫ് സൗത്ത് സോൺ പദ്ധതിയുടെ ശിലാസ്ഥാപനം ചേർത്തല സിൽക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ബഹുമാനപെട്ട സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇക്ബാൽ സാർ നിർവഹിച്ചു.

ചടങ്ങിൽ സിൽക്ക് എംഡി ഡോ. എസ് ബിജു സാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, ശ്രീ. ശശികുമാർ ചെറുകോൽ സിൽക്ക് ഡയറക്ടർ, ശ്രീ ബാബു വി , സിൽക്ക് എംപ്ലോയീസ് യൂണിയൻ (CITU) പ്രസിഡന്റ്, ശ്രീ . അബ്ദുൽ സത്താർ, സിൽക്ക് എംപ്ലോയീസ് യൂണിയൻ (CITU) ജനറൽ സെക്രട്ടറി,
ശ്രീ എസ് ശ്യാംജിത്ത്, ഓൾ കേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ (INTUC ) ജനറൽ സെക്രട്ടറി, കമ്പനി സെക്രട്ടറി ശ്രീക്കുട്ടി ആർ, എസ്.എഫ്.യു യൂണിറ്റ് മേധാവി ഷാൽബിൻ എം എ, ശ്രീ. ഹരീഷ് കെ .വി , സീനിയർ മാനേജർ, ശ്രീ. ശ്രീരാജ് പി.എൻസീനിയർ മാനേജർ, ശ്രീ ദിജിൽ SPATO സെക്രട്ടറി, ശ്രീ കെ ഡി സുരേഷ്, സിൽക്ക് എംപ്ലോയീസ് യൂണിയൻ (CITU) യൂണിറ്റ് സെക്രട്ടറി,
മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Event at our Cherthala Unit
13/03/2026

Event at our Cherthala Unit

സമഗ്ര ശിക്ഷ കേരളം (SSK ) സഹായത്തോടെ കുറ്റികാട്ടുകര UP സ്കൂൾ തുടങ്ങുവാൻ പോകുന്ന ഓട്ടിസം കോംപ്ലക്സ്ന്റെ നിർമാണോൽഘാടനം ബഹു....
04/03/2026

സമഗ്ര ശിക്ഷ കേരളം (SSK ) സഹായത്തോടെ കുറ്റികാട്ടുകര UP സ്കൂൾ തുടങ്ങുവാൻ പോകുന്ന ഓട്ടിസം കോംപ്ലക്സ്ന്റെ നിർമാണോൽഘാടനം ബഹു. നിയമ - കയർ - വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ നിർവഹിച്ചു. എലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ലൈജി സജീവൻ അധ്യക്ഷയായ ചടങ്ങിൽ മുനിസിപ്പാലിറ്റി അംഗങ്ങൾ ആയ ശ്രീമതി നിസ്സി ഷാജൻ(വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി),ലീല ബാബു ( വൈസ് ചെയർപേസൺ ) ,ജോസഫ് വർഗീസ് M ( Project cordinator SSK - Ernakulam ), ബഹു. Dr. ബിജു എസ് - SILK MD , എന്നിവർ സന്നിഹിതർ ആയിരുന്നു.
കേരള സർക്കാർ 2.7 കോടി രൂപ അനുവദിച്ച കോംപ്ലക്സ് ന്റെ project മോണിറ്ററിങ് consultancy ആയി പ്രവർത്തിക്കുന്നത് സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള Ltd. ആണ്.
സാങ്കേതിക അനുമതികൾ ലഭ്യമാക്കുന്ന മുറയിൽ 10 മാസം കൊണ്ടു സമയ ബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ബഹു. SILK MD ഡോ. എസ് . ബിജു ആശംസ പ്രസംഗത്തിൽ അറിയിച്ചു. പ്രസ്തുത പ്രൊജക്ടിൻ്റെ സമയ ബന്ധിതമായ പൂർത്തികരണത്തിന് ബഹുമാനപ്പെട്ട സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ് ഇക്ബാൽ സർ എല്ലാവിധ ആശംസകളും അറിയിച്ചു .

P Rajeev Adv Mohammed Ikbal Libin C Mathew

Address

Athani
Thrissur
680581

Alerts

Be the first to know and let us send you an email when Steel Industrials Kerala Limited -SILK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Steel Industrials Kerala Limited -SILK:

Share