SIFL

SIFL Steel & Industrial Forgings Limited(SIFL) is an AS 9100:2016 certified,Public Sector Undertaking ful

Visit of BPT Chairman to SIFL
11/07/2026

Visit of BPT Chairman to SIFL

Visit of Senior Officials from BAPL to SIFL.
04/07/2026

Visit of Senior Officials from BAPL to SIFL.

https://youtube.com/watch?v=nELF6M2dNug&si=0vrV4gnERPK5OGGB
08/05/2026

https://youtube.com/watch?v=nELF6M2dNug&si=0vrV4gnERPK5OGGB

ചരിത്രത്തിലെ റിക്കാർഡ് വിറ്റുവരവുമായി എസ് ഐ എഫ് എൽ NEWS___________________________________________________________________________വിസിവി ചാനൽ ഇ...

കേരളത്തിൽ നിന്ന് ജനീവയിലെ സേണിലേക്ക് (CERN); ചരിത്രമെഴുതി SIFL​കേരളത്തിന്റെ പൊതുമേഖലാ വ്യവസായ രംഗത്ത് സുവർണ്ണലിപികളാൽ എഴ...
11/03/2026

കേരളത്തിൽ നിന്ന് ജനീവയിലെ സേണിലേക്ക് (CERN); ചരിത്രമെഴുതി SIFL

​കേരളത്തിന്റെ പൊതുമേഖലാ വ്യവസായ രംഗത്ത് സുവർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒരു നേട്ടം കൂടി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് (SIFL), ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയർ റിസർച്ച് ഓർഗനൈസേഷനായ ജനീവയിലെ സേണിലേക്ക് (CERN) അതിസങ്കീർണ്ണമായ ഫോർജിങ്സുകൾ കയറ്റുമതി ചെയ്യുന്നു.
​BARC-ക്കും ഇന്ത്യൻ നേവിക്കും ആവശ്യമായ അത്യാധുനിക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകിയ പരിചയസമ്പത്താണ് 3.5 കോടി രൂപയുടെ ഈ അന്താരാഷ്ട്ര ഓർഡർ SIFL-ലേക്ക് എത്തിച്ചത്. 'CERN'-ന്റെ അൾട്രാ ഹൈ വാക്വം സിസ്റ്റത്തിന് ആവശ്യമായ സ്റ്റെയിൻലെസ് സ്റ്റീൽ റിങ്‌സ്, ഫ്ലാഞ്ചസ് എന്നിവയാണ് SIFL തദ്ദേശീയമായി വികസിപ്പിച്ച് നൽകുന്നത്.
​ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ അംഗമായ CERN-ൽ നിന്ന്, ഒരു ന്യൂക്ലിയർ പ്രോജക്ടിനായി ഓർഡർ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വ്യവസായ സ്ഥാപനമാണ് SIFL എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. 🇮🇳👏
​കയറ്റുമതിയുടെ ഒന്നാം ഘട്ടം SIFL ചെയർമാൻ അഡ്വ. ഷെറീഫ് മരയ്ക്കാർ ഫ്ലാഗ് ഓഫ് ചെയ്തു. മാനേജിങ് ഡയറക്ടർ കമാൻഡർ പി. സുരേഷ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
​നിലവിൽ അമേരിക്ക, ഖത്തർ, യു.എ.ഇ തുടങ്ങി ആറോളം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന SIFL, കഴിഞ്ഞ 5 വർഷത്തിനിടെ 22 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് രാജ്യാന്തര വിപണിയിലെത്തിച്ചത്.

03/03/2026

SIFL Corporate Office Inauguration function glimpses.

Inauguration of SIFL Corporate Office Building
02/03/2026

Inauguration of SIFL Corporate Office Building

02/03/2026
SIFL cordially Invites you to the Inauguration of the new Corporate Office building  on March 2,2026   by Shri P Rajeev,...
28/02/2026

SIFL cordially Invites you to the Inauguration of the new Corporate Office building on March 2,2026 by Shri P Rajeev,Honarable Minister for Industries, Law and Coir - Government of Kerala

Address

Athani
Thrissur
680581

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919497311517

Alerts

Be the first to know and let us send you an email when SIFL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SIFL:

Shortcuts

Share