Sfi Thejus Engineering College

Sfi Thejus Engineering College Independence Democracy Socialism �

  SFI - TEC
16/12/2019




SFI - TEC

E-zone ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ തേജസ്സ് എഞ്ചിനീയറിംഗ് കോളേജിലെ ചുണകുട്ടികൾക് അഭിനന്ദനങ്ങൾ
02/10/2018

E-zone ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ തേജസ്സ് എഞ്ചിനീയറിംഗ് കോളേജിലെ ചുണകുട്ടികൾക് അഭിനന്ദനങ്ങൾ

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി SFI തേജസ്സ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ SFI വടക്കാഞ...
19/09/2018

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി SFI തേജസ്സ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ SFI വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു..
പുസ്തകങ്ങളും പേനകളും മറ്റു വസ്തുക്കളടക്കം രണ്ടായിരത്തിലധികം സാധനങ്ങൾ ശേഖരിക്കാൻ സാധിച്ചു..

SFI - TEC

ആദ്യ അജണ്ട 👋 !!
15/09/2018

ആദ്യ അജണ്ട 👋 !!

1 കൊല്ലത്തിന്റെ ഇടവേളക്ക്‌ ശേഷം തേജസിന്റെ മണ്ണിൽ പൂർവാധികം ശക്തിയോടെ SFI വീണ്ടും ഉടലെടുക്കുന്നു.. നവാഗതർ ഉൾപ്പടെയുള്ള 28...
15/09/2018

1 കൊല്ലത്തിന്റെ ഇടവേളക്ക്‌ ശേഷം തേജസിന്റെ മണ്ണിൽ പൂർവാധികം ശക്തിയോടെ SFI വീണ്ടും ഉടലെടുക്കുന്നു..
നവാഗതർ ഉൾപ്പടെയുള്ള 28 അംഗ താത്കാലിക കമ്മിറ്റിയുടെ അധ്യക്ഷനായി സഖാ: ഹരിദാസിനെയും സെക്രട്ടറി ആയി സഖാ: അക്ഷയ് നെയും തെരഞ്ഞെടുത്തിരിക്കുന്നു..
തേജസിലെ വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശങ്ങൾക്കും സ്വാതന്ത്രത്തിനും കാവലായി ഇനി SFI ഉണ്ട്.. ഇത് നന്മയും സ്നേഹവും നിറഞ്ഞ വിദ്യാർത്ഥി സഖ്യത്തിന്റെ വാക്ക്..

ഇൻക്വിലാബ് സിന്ദാബാദ്‌ 💪💪

SFI - TEC

ശത്രുവിന്റെ  തോക്കിൽ നിന്നും വെടിയുണ്ടകൾ തുളച്ച് കയറുമ്പോഴും ആ മുഖം വേദനയാൽ  ചുളിഞ്ഞില്ല... ആ കണ്ണുകളിലൽ ഈ ലോകം കീഴടക്കി...
09/10/2017

ശത്രുവിന്റെ തോക്കിൽ
നിന്നും വെടിയുണ്ടകൾ തുളച്ച് കയറുമ്പോഴും ആ മുഖം വേദനയാൽ ചുളിഞ്ഞില്ല...
ആ കണ്ണുകളിലൽ
ഈ ലോകം കീഴടക്കിയ
പോരാളിയുടെ ഭാവം ആയിരുന്നു...
ആകാശത്തിന്റെ അനന്തതയിലേക്ക്
ജ്വലിക്കുന്ന രക്തനക്ഷത്രമായ്
ജ്വലിച്ചുയർന്ന വിപ്ലവ പോരാളി സഖാവ്
ഏണസ്റ്റോ ചെഗുവേര എന്ന
ലോകത്തിന്റെ വിപ്ലവ നായകന്
ഇട നെഞ്ചോട് ചേർത്തൊരു ലാൽസലാം

"ജീവിച്ചിട്ട് മരിക്കുന്നവനല്ല
മരിച്ചിട്ട് ജീവിക്കുന്നവനാണ് രക്തസാക്ഷി "

OCT -9 ചെഗുവേര രക്തസാക്ഷി ദിനം

ഇയർ ബാക്ക് വിഷയങ്ങളുൾപ്പെടെയുള്ള വിഷയങ്ങളിൽ SFI-TECHNOS സമര മുഖത്തു തന്നെയാണ്..സമരം കേരളത്തിലെ എല്ലാ എൻജിനീയറിങ് കോളേജില...
31/07/2017

ഇയർ ബാക്ക് വിഷയങ്ങളുൾപ്പെടെയുള്ള വിഷയങ്ങളിൽ SFI-TECHNOS സമര മുഖത്തു തന്നെയാണ്..സമരം കേരളത്തിലെ എല്ലാ എൻജിനീയറിങ് കോളേജിലേക്കും വ്യാപിക്കുന്നതിന്റെ ഫലമായി SFI-TECHNOS സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ് 3 നു കേരളത്തിലെ ക്യാമ്പസുകളിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മ സംഘടിപ്പിക്കും...അതിനു ശേഷവും ശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടാകും..തീരുമാനം കാണുന്നതുവരെ SFI പിന്നോട്ടില്ല



ഇത് തുടക്കം മാത്രം....

Nammuk orukkam avar padikate.....SFI TEC
13/07/2017

Nammuk orukkam avar padikate.....

SFI TEC

13/07/2017
24/06/2017

.................*SFI*....................
1970ന്റെ തുടക്കത്തില് നീല പുതച്ച കേരളത്തിലെ ക്യാമ്പസുകളില് ഭൃഷ്ട് കല്പ്പിക്കപ്പെട്ട വിദ്യാര്ത്ഥി സംഘടന ഇന്ന് കേരളത്തിലെ മുഴുവന് സര്വ്വകലാശാലകളും 90 ശതമാനം ക്യാമ്പസുകളും ഭരിക്കുമ്പോള് ആ തീ നാളം ജ്വലിച്ചു കയറിയ *ബ്രണ്ണന്റെ മണ്ണില്* പ്രിയ സഖാവ് എ.കെ.ബാലന്റെ ജീവനെടുക്കാന് KSUക്കാരന് ഉയര്ത്തിയ കത്തി ഇടനെഞ്ചിലേറ്റ് വാങ്ങി പിടഞ്ഞ് മരിച്ച
അഷ്റഫിന്റെ *SFI*...
#75ന്റെ കറുത്ത ദിനങ്ങളില് ജയിലിലടയ്ക്കപ്പെട്ടപ്പോള് *SFI*യില് നിന്ന് രാജിവെച്ചാല് വെറുതെ വിടാമെന്ന് പറഞ്ഞ പൊലീസുകാരനോട് ''ഞാനെന്റെ ജീവിതത്തില് *നിന്ന് രാജിവെച്ചാലും SFIയില് നിന്ന് രാജിവെയ്ക്കില്ല''* എന്ന് പറഞ്ഞ
മുഹമ്മദ് മുസ്തഫയുടെ *SFI*....
#യാത്രാവകാശ പോരാട്ടത്തില് ബസ്സ് ജീവനക്കാരന്റെ ലിവറ് കൊണ്ടുള്ള അടിയേറ്റ് മരണശയ്യയില് കിടക്കുമ്പോള് എന്റെ പുസ്തകത്തില് ഒരു ചോര പുരണ്ട മെമ്പര്ഷിപ്പ് ബുക്ക് ഉണ്ട്.ചോര പറ്റിയതിനാല് അത് സ്ക്രൂട്ട്നി ചെയ്യാതിരിക്കരു
ത് എന്ന് പറഞ്ഞ
കോറോത്ത് ചന്ദ്രന്റെ *SFI*....
#കൂത്തുപറമ്പിലെ പോരാട്ടഭൂമിയില്‍ വെടിയേറ്റ് മരിച്ച പ്രിയ പുത്രന് ജീവന് നല്കാനുള്ള മന്ത്രം വശമുണ്ടായിരുന്നെങ്കില് അവന് ജീവന് കൊടുത്ത് കെെയ്യില് ആ ശുഭ്രപതാകയെടുത്തുകൊടുത്ത് കേരളത്തിന്റെ സമരത്തെരുവിലേക്കിറക്കി വിടുമായിരുന്നു എന്ന് പറഞ്ഞ K.V.റോഷന്റെ പിതാവ്
വാസുവേട്ടന് കരുത്ത് പകര്ന്ന *SFI*...
#കൊടുവായൂരിലെ RSSക്കാരന്റെ കൊലക്കത്തിക്ക് മുന്നില് പിടഞ്ഞുവീണ് മരണക്കിടക്കിയില് കിടക്കവെ *''ഞാന് വിശ്വസിച്ച പ്രസ്ഥാനം കരുത്തോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും''* എന്ന് പ്രഖ്യാപിച്ച വേലായുധന്റെ *SFI*....
#മകനെ വെട്ടിനുറുക്കുന്ന RSSകാരോട് *''നിങ്ങള്ക്കൊരു കമ്മ്യൂണിസ്റ്റിന്റെ ജീവനാണ് വേണ്ടതെങ്കില് ആദ്യം എന്നെ കൊന്നോളൂ''* എന്ന് പറഞ്ഞ കെ.വി.സുധീഷിന്റ
െ പിതാവ്
നാണുവേട്ടന്റെ മക്കളുടെ *SFI*....
#രജനി.എസ്.ആനന്ദ് ആത്മഹത്യ ചെയ്തപ്പോള് *''കേരളത്തിലെ ക്യാമ്പസുകളില് ഉള്ളത് മരക്കുറ്റികളല്ല അമ്മയ്ക്ക് പിറന്ന ആണ്കുട്ടികള് ആണ്''* എന്ന് *SFI*ക്കാര് തെളിയിച്ചു എന്ന് അഴീക്കോട് മാഷ് പറഞ്ഞ *SFI*....
ഉള്ളത് പങ്കിടാന്....
തളര്ന്ന് വീണവന് താങ്ങാവാന്....
നിസ്വാര്ത്ഥമായ് പ്രണയിക്കാന്....
മരണഭയമില്ലാതെ നടക്കാന്....
അരുതെന്ന് പറയാന്....
പഠിപ്പിച്ച.....

Address

Thrissur

Website

Alerts

Be the first to know and let us send you an email when Sfi Thejus Engineering College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share