13/09/2026
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ടെൻഡർ പ്ലാറ്റ്ഫോം.
ടെൻഡർ കണ്ടെത്തുന്നത് മുതൽ സമർപ്പിക്കുന്നത് വരെ, എല്ലാം ഒരിടത്ത്.
മൊബൈൽ ആയാലും കമ്പ്യൂട്ടർ ആയാലും, ഇന്റർനെറ്റ് ഉള്ള ഏത് ഡിവൈസിലും ConQ Easy eTeneder ഉപയോഗിക്കാം. Excel വേണ്ട, PDF എഡിറ്റർ വേണ്ട, സ്വയം ഡാറ്റ എൻട്രി ചെയ്യേണ്ട ആവശ്യവുമില്ല.
ഓരോ പ്രവൃത്തിയുടെയും വിവരങ്ങൾ ടെൻഡർ സൈറ്റിൽ നിന്ന് നേരിട്ട് ConQ അധികാരികമായി നൽകുന്നു — അതും തികച്ചും സൗജന്യമായി. നിങ്ങൾക്ക് തെറ്റ് വരുത്താൻ സാധിക്കില്ല.
എന്തുകൊണ്ട് ConQ:
1. ഏത് ടെൻഡറും സൗജന്യമായി കണ്ടെത്താം, വിശകലനം ചെയ്യാം
BOQ ഐറ്റങ്ങൾ ഉൾപ്പെടെ, ഏത് ഡിവൈസിലും, ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രം മതി.
2. DSR, MoRTH, MoRD, Electrical DSR അടിസ്ഥാനത്തിൽ കൃത്യമായ എസ്റ്റിമേറ്റ് റേറ്റ് ഉപയോഗിച്ച്
മൊബൈലിൽ തന്നെ ക്വോട്ട് തയ്യാറാക്കാം.
3. SBD യിൽ പരാമർശിച്ച ഡോക്യുമെന്റുകൾ സെക്കൻഡുകൾക്കുള്ളിൽ നിങ്ങൾക്ക് തയ്യാറാക്കാം.
കൂടാതെ:
⭐ ഫേവറേറ്റ് ഓഫീസുകൾ — നിങ്ങൾക്ക് വേണ്ട ഓഫീസുകളിൽ നിന്നുള്ള ടെൻഡർ അലർട്ട്. ( Whatsapp Alert)
📲 കസ്റ്റമൈസ്ഡ് വാട്സാപ്പ് അലർട്ടുകൾ — അവസരങ്ങൾ മിസ്സ് ആകാതെ അറിയാം.
💰 EMD ട്രാക്കിംഗ്
👷 റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും നയിക്കുന്ന വിദഗ്ധ ടീമിന്റെ പിന്തുണ — ടെൻഡർ കണ്ടെത്തി സമർപ്പണം വരെ കൂടെയുണ്ട്.
ഡോക്യുമെന്റ് തയ്യാറാക്കാൻ മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കേണ്ട ആവശ്യമുണ്ടോ? സൈറ്റിൽ ആയാലും യാത്രയിലായാലും — മൊബൈലിൽ ചെയ്യാം.
നിങ്ങളുടെ ടെൻഡറിന് വേണ്ട ഡോക്യുമെന്റും എസ്റ്റിമേറ്റും തയ്യാറാക്കാൻ മാത്രമായി, ആവശ്യമെങ്കിൽ അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക — ₹1500+GST മുതൽ.
ഈ പ്ലാൻ മെമ്പർഷിപ്പിലൂടെ ഞങ്ങളുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും ആകർഷകമായ ഡിസ്കൗണ്ടുകൾ കൂടി ലഭിക്കും. വെറുതെ ഒരു ടൂൾ നൽകുകയല്ല ഞങ്ങൾ ചെയ്യുന്നത് — ഒരു കരാറുകാരന് ആവശ്യമുള്ള എല്ലാ സേവനങ്ങളും നൽകാൻ ഞങ്ങൾ സദാ സജ്ജരാണ്.
കൂടുതൽ അറിയാൻ:
7558089000
ഫ്രീ trial offer
https://everq.app/conq
എന്ന ഞങ്ങളുടെ സൈറ്റിൽ ഒരു ഫോൺ നമ്പറും Whatsapp OTP ഉം നൽകി ജോയിൻ ചെയ്യുക.
ഞങ്ങളുടെ സപ്പോർട്ട് ടീം നിങ്ങളെ തീർച്ചയായും സഹായിക്കും.