BND EC

BND EC Building trust with every brick. Safety, quality & design—crafted by Build n Decor.

29/05/2026

Budget friendly പിന്നീട് high maintenance ആകും

Construction സമയത്ത് right engineering methods compromise ചെയ്താൽ
Moisture, termite attacks, structural cracks... എന്നിവ ഉണ്ടാകും

ഒരു വീട് നിലനിൽക്കുന്നത് materials കൊണ്ട് മാത്രമല്ല,
അതിന് പിന്നിലെ engineering കൊണ്ടുകൂടിയാണ്.

Safe, durable, and properly engineered constructionനായി,
Connect with

[engineering methods, moisture, termites, structural problems, BND. build and decor, budget freindly, construction tips, kerala homes, home constrcution]

വീടിന് Makeover മഴയ്ക്കു മുമ്പേ!ശരിയായ സമയത്ത് ചെയ്യുന്ന exterior painting,moisture, weather damage, wall wear എന്നിവ കു...
25/05/2026

വീടിന് Makeover മഴയ്ക്കു മുമ്പേ!

ശരിയായ സമയത്ത് ചെയ്യുന്ന exterior painting,
moisture, weather damage, wall wear എന്നിവ കുറയ്ക്കാൻ സഹായിക്കും.

മഴ വരുന്നതിന് മുമ്പ് തയ്യാറാകൂ...
കാരണം monsoon-ready വീടുകൾ, മഴയ്ക്കു ശേഷം അല്ല…
മഴയ്ക്ക് മുമ്പാണ് തയ്യാറാകുന്നത്.

Get monsoon-ready with BnD.

[painting house, construction tips, kerala homes, weather, monsoon kerala, quality construction, monsoon ready homes, house exteriors, renovation, house plans, investment, house construction]

ആദ്യ മഴ വീടിനെ പരീക്ഷിക്കും!ചെറിയ cracks, weak spots, waterproofing flaws..കാണാതെ പോകുന്ന കാര്യങ്ങളാണ് ആദ്യ മഴയിൽ വലിയ പ...
21/05/2026

ആദ്യ മഴ വീടിനെ പരീക്ഷിക്കും!

ചെറിയ cracks, weak spots, waterproofing flaws..
കാണാതെ പോകുന്ന കാര്യങ്ങളാണ്
ആദ്യ മഴയിൽ വലിയ പ്രശ്നങ്ങളായി മാറുന്നത്.

കാരണം ആദ്യ മഴ വെറും കാലാവസ്ഥ മാറ്റമല്ല,
നിങ്ങളുടെ വീടിന്റെ strength test കൂടിയാണ്.

Prepare for the first rain with BnD.

📞 +91 79027 02089
📧 [email protected]
🌐 www.bndec.in

[first rain, monsoon preparation, rain test, waterproofing, wall cracks, repair, renovate, monsoon season, creaks, BnD, BuildnDecor, home construction, builders, exterior wall cracks, home construction tips, quality construction, premium home builders, house wall protection, quality construction, built to last]

Pinterest വീട്… practical ആണോ?ഒരു നല്ല വീട്കാണാൻ മാത്രം impressive ആയാൽ പോരാ,ജീവിക്കാൻ comfortable കൂടിയാകണം.Build Pract...
18/05/2026

Pinterest വീട്… practical ആണോ?

ഒരു നല്ല വീട്
കാണാൻ മാത്രം impressive ആയാൽ പോരാ,
ജീവിക്കാൻ comfortable കൂടിയാകണം.

Build Practically, Build with
📞 +91 79027 02089
📧 [email protected]
🌐 www.bndec.in

[construction company, home construction, planning, guidance, construction services, pinterest aesthetics, pinterest homes, aesthetically built, functional homes, building contractors, residential construction, luxury, comfort, ventilation]

വീട് കേരളത്തിലെ കാലാവസ്ഥയ്ക്ക് Fit ആണോ ?കേരളത്തിലെ വീട് heat, humidity, മഴ, moisture ഇവയെല്ലാം handle ചെയ്യാൻ കഴിയുന്നതാ...
14/05/2026

വീട് കേരളത്തിലെ കാലാവസ്ഥയ്ക്ക് Fit ആണോ ?

കേരളത്തിലെ വീട് heat, humidity, മഴ, moisture ഇവയെല്ലാം handle ചെയ്യാൻ കഴിയുന്നതായിരിക്കണം
Proper ventilation മുതൽ waterproofing വരെ,
ഓരോ detailഉം long-term comfortനും durabilityക്കും പ്രധാനമാണ്.

കാരണം കേരളത്തിൽ,
weather-proof ആയ വീടാണ് smart home.

Built for Kerala living. Build with BnD.

[dream home, first home, construction tips, kerala homes, weather, monsoon kerala, quality construction, planning and finishing, architecture, renovation, house plans, investment, house construction]

ചെറിയ shortcuts പിന്നീട് വലിയ expenses ആകും!Cheap materials, poor ex*****on, improper planning...ഇവയെല്ലാം വർഷങ്ങൾക്ക് ശ...
12/05/2026

ചെറിയ shortcuts പിന്നീട് വലിയ expenses ആകും!

Cheap materials, poor ex*****on, improper planning...
ഇവയെല്ലാം വർഷങ്ങൾക്ക് ശേഷം repair & maintenance burden ഉണ്ടാക്കും.
ശരിയായ construction എന്നത്
ഇന്നത്തേക്കല്ല… വർഷങ്ങളോളം നിലനിൽക്കാനാണ്.

Future-proof your home with

📞 +91 79027 02089
📧 [email protected]
🌐 www.bndec.in

[construction company, future proof homes, proper planning, budget, lasting homes, built to last, BND, no shortcuts, maintenence, extra expense, home construction, construction services, building contractors]

09/05/2026

1500 sqftനും 3000 sqftനും ഇടയിലെ വ്യത്യാസം എന്താണ്?

വ്യത്യാസം constructionന്റെ strengthലും qualityയിലും കാണാൻ സാധിക്കും.
Bedroom, living area, kitchen എന്നിവയ്ക്ക് വലിയ spaces ആണ് ഉദ്ധേശിക്കുന്നെങ്കിൽ അതിന് അനുസരിച്ചുള്ള structural support നിർബന്ധമാണ്.
വീട് പണിയുന്നത് square feet നോക്കിയല്ല,
അതിനെ എങ്ങനെ execute ചെയ്യുന്നു എന്നതിലാണ് കാര്യം.

ഇതുപോലുള്ള issues നേരിടുന്നുണ്ടോ?
അല്ലെങ്കിൽ കൂടുതൽ അറിയണോ?
Comment ചെയ്യൂ അല്ലെങ്കിൽ DM ചെയ്യൂ...

📞 +91 79027 02089
📧 [email protected]
🌐 www.bndec.in
നിങ്ങളെ guide ചെയ്യും.

[square feet, interior spaces, sagging, cracks, structural issues, quality differences, interior design, renovation guide, quality, kerala homes, renovation]

സുന്ദരമായി കാണുന്ന വീടുകൾ പലതുണ്ട്.പക്ഷേ ദിവസവും സുഖമായി ജീവിക്കാൻ കഴിയുന്ന വീടുകൾ കുറവാണ്.ശരിയായ ventilation, space pla...
08/05/2026

സുന്ദരമായി കാണുന്ന വീടുകൾ പലതുണ്ട്.
പക്ഷേ ദിവസവും സുഖമായി ജീവിക്കാൻ കഴിയുന്ന വീടുകൾ കുറവാണ്.

ശരിയായ ventilation, space planning, material selection, ex*****on
ഇവയാണ് ഒരു വീടിന്റെ യഥാർത്ഥ comfort തീരുമാനിക്കുന്നത്.

Comfort starts with the right construction.
Build with
📞 +91 79027 02089
📧 [email protected]
🌐 www.bndec.in

[construction company, home construction, planning, guidance, construction services, building contractors, residential construction, luxury, comfort, ventilation]

06/05/2026

വീട് പണിയുമ്പോൾ electrical worksൽ cost save ചെയ്യാൻ നോക്കുന്നത്
പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം.

Overload, overheating, light blinking, circuit issues എന്നിവ ഇതിന്റെ result ആണ്.
ഇന്ന് ചെറിയതായി തോന്നുന്ന mistakes, നാളെ safety പ്രശ്നങ്ങളായി മാറാം.

നിങ്ങളുടെ വീട് കൃത്യമായ Electrical installation ex*****on-നോടൊപ്പം നിർമ്മിക്കാൻ
connect ചെയ്യൂ.

[construction tips, electical work, electrical installation, safety measures, construction works, built to last]

International Labour Day
30/04/2026

International Labour Day

ചെറിയ വിള്ളലുകൾ വലിയ പ്രശ്നങ്ങളുടെ തുടക്കംവിള്ളലുകൾ surface-ൽ മാത്രമല്ല, അവയുടെ effect വീടിന്റെ ഉള്ളിലേക്കും ഉണ്ടാകും. ച...
25/04/2026

ചെറിയ വിള്ളലുകൾ വലിയ പ്രശ്നങ്ങളുടെ തുടക്കം

വിള്ളലുകൾ surface-ൽ മാത്രമല്ല, അവയുടെ effect വീടിന്റെ ഉള്ളിലേക്കും ഉണ്ടാകും. ചൂടും തണുപ്പും മാറുമ്പോൾ ശരിയായ ex*****on ഉണ്ടെങ്കിൽ ഇത് തടയാം.

Get it right the first time
📞 +91 79027 02089
📧 [email protected]
🌐 www.bndec.in

[wall crack repair, exterior wall cracks, home construction tips, quality construction, premium home builders, house wall protection, crack free walls, construction quality]

Address

Thalikulam
Thrissur
680569

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when BND EC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share