APM Energy

APM Energy Renewable Energy Services company formed by NRIs of Anandapuram, Thrissur Dt, Kerala. India. Our office located at Anandapuram.

Dealers of Havells Solar Division: provide Solar Water Heaters, Solar Home Inverters, On Grid & Off Grid Power Plants, Etc We Supply & Install only premium branded Solar Products

07/09/2022
പുതിയ വീടും സോളാർ പവർ പ്ളാന്റുംപുതിയ വീടുകൾ വയ്ക്കുമ്പോൾ പലരും സോളാർ പവർ പ്ലാന്റുകൾക്ക് വേണ്ടി ഒരു പ്രൊവിഷനുമില്ലാതെ ചെയ...
11/03/2022

പുതിയ വീടും സോളാർ പവർ പ്ളാന്റും

പുതിയ വീടുകൾ വയ്ക്കുമ്പോൾ പലരും സോളാർ പവർ പ്ലാന്റുകൾക്ക് വേണ്ടി ഒരു പ്രൊവിഷനുമില്ലാതെ ചെയ്യുന്നതാണ് കണ്ടു വരുന്നത്. ആയതിനാൽ തന്നെ പുതിയ വീടുകളിൽ ഓപ്പൺ വയറിങ്ങ് ചെയ്യേണ്ടി വരാറുണ്ട്‌. അതൊഴിവാക്കാൻ വേണ്ട നുറുങ്ങറിവുകളാണ് ഇവിടെ കുറിക്കുന്നത്.

സോളാർ പവർ നമുക്കിന്നു വളരെ കാര്യക്ഷമമായി, വലിയ മുതൽ മുടക്കില്ലാതെ തന്നെ വീടുകളിൽ സ്ഥാപിക്കാൻ കഴിയും. ഇതാണ് സാദ്ധ്യതകൾ!
1. സോളാർ പാനലുകൾ പുരപ്പുറത്തു വച്ച് വൈദ്യതി ഉൽപാദിപ്പിക്കാം.
2. സോളാർ വാട്ടർ ഹീറ്ററുകൾ ഉപയാഗിച്ചു പാചകത്തിനും കുളിക്കാനും ആവശ്യമായ ചൂട് വെള്ളം ഉണ്ടാക്കാം.
3. സോളാറിൽ നിന്നുള്ള വൈദുതി ഉപോയഗിച്ചു പാചകം ചെയ്യാം.
4. സോളാറിൽ നിന്നുള്ള വൈദുതി ഉപോയഗിച്ചു വാഹനം ഓടിക്കാം.

1. പുരപ്പുറ സോളാർ പാനലുകൾ :-
പുരപ്പുറത്തു സോളാർ പാനൽ വച്ച് നമ്മുക്ക് രണ്ട് തരത്തിലാണ് വൈദ്യുതി ഉപയോഗിക്കാൻ കഴിയുക. ബാറ്ററിയിലേക്ക് ചാർജ് ചെയ്‌തു ഉപയോഗിക്കാം (OFF GRID). മറ്റൊന്ന് - KSEB-യിൽ കണക്ട് ചെയ്ത് ഉപയോഗിക്കാം (ON GRID).

ബാറ്ററി ഉപയോഗിക്കുന്ന തരത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ബാറ്ററിയും ഇൻവെർട്ടറും ഇരിക്കുന്ന സ്ഥലത്തേക്ക് സോളാർ പാനലിൽ നിന്നും, സ്റ്റാൻഡ്‌ബെ പവർ കിട്ടേണ്ട സർക്കുട്ടിൽ നിന്നുമുള്ള കേബിളുകൾ എത്തിക്കേണ്ടതാണ്. എത്ര കേബിളുകൾ വേണമെന്നുള്ളത് വയ്ക്കാൻ ഉദ്ദേശിക്കുന്ന സിസ്റ്റത്തിന്റെ kW അനുസരിച്ചാണ് വേണ്ടത്.

KSEB-യിൽ കണക്ട് ചെയ്യുന്ന സിസ്റ്റത്തിലെ ഇൻവെർട്ടർ സോളാർ പാനലിന് അടുത്ത് വയ്ക്കുന്നതാണ് നല്ലത്. പക്ഷേ ഇന്നത്തെ വീടുകൾക്കൊന്നും ഇത്തരം പ്രൊവിഷനുകൾ കാണാറില്ലെന്നതാണ് രസകരം. ആയതിനാൽ തന്നെ KSEB മീറ്റർ ബോക്സിനടുത്താണ് ഇത്തരം ഇൻവെർട്ടറുകളും അനുബന്ധഉപകരണങ്ങളും സ്ഥാപിക്കുന്നതായി കണ്ടുവരുന്നത്. ഈ ഇൻവെർട്ടറിലേക്ക് സോളാർ പാനലിൽ നിന്നും മീറ്റർ ബോക്സിൽ നിന്നും കേബിളുകൾ എത്തേണ്ടതുണ്ട്. ON GRID -ഇൽ ലൈറ്റനിംഗ് അറസ്റ്ററും മറ്റു എർത്തിങ്ങും നിര്ബന്ധമാണ്. എത്ര എർത്തുകൾ/കേബിളുകൾ വേണമെന്നുള്ളത് വയ്ക്കാൻ ഉദ്ദേശിക്കുന്ന സിസ്റ്റത്തിന്റെ kW അനുസരിച്ചാണ് വേണ്ടത്.

2. സോളാർ വാട്ടർ ഹീറ്ററുകൾ:-
വീട് പണിയുടെ തുടക്കം മുതൽ ശ്രദ്ധിക്കുകയാണെങ്കിൽ ഏറ്റവും എളുപ്പത്തിൽ മുടക്കുമുതൽ തിരിച്ചു തരുന്ന ഒരു ഉപകരണമാണ് സോളാർ വാട്ടർ ഹീറ്റർ. വാട്ടർ ടാങ്ക്, ഹീറ്ററിനേക്കാൾ ഉയർത്തി വക്കണമെന്നുള്ളതാണ് ഒന്നാമത്തെ കാര്യം. വാട്ടർ ഹീറ്റർ വക്കാനുള്ള പരന്ന, മുഴുവൻ സമയവും വെളിച്ചം കിട്ടുന്ന; വാട്ടർ ടാങ്കിനെക്കാൾ താഴ്ന്ന തറ വേണമെന്നുള്ളതാണ് രണ്ടാമത്തെ കാര്യം. ഇത്തരം വാട്ടർ ഹീറ്ററുകൾ 100 ലിറ്റർ വലുപ്പത്തിന് മുകളിലാണ് സാധാരണയായി ഉള്ളത്.

3. സോളാറും പാചകവും:-
ഇന്ന് മാർക്കറ്റിൽ കിട്ടുന്ന Induction Stove സോളാർ വൈദുതിയോടൊപ്പം ഉപയോഗിക്കാവുന്ന ഒന്നാം തരം ഉൽപ്പന്നമാണ്. ഭാരിച്ച LPG വിലയിൽ നിന്നും ഫ്രീ സോളാറിലേക്ക് പാചകം മാറ്റാവുന്നതാണ്.

4. സോളാറും വൈദ്യുത വാഹനവും:-
ലോകത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണം നടത്തുന്ന വിഭാഗമാണ് ഗതാഗത മേഘല. ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ നമുക്ക് ചെയ്യാവുന്നത് വ്യക്തിഗത മലിനീകരണ തോത് കുറക്കുക എന്നതാണ്. സോളാർ പവർ പ്ലാന്റും ഇലക്ട്രിക്ക് വാഹനങ്ങളും അതിന് സഹകായകരമാണ്. ഒരു മീഡിയം ലെവൽ കാർ 80000 കി മീ ഉപയോഗിക്കുമ്പോൾ ഒരു കിലോമീറ്ററിന് 16 രൂപയാണ് ചെലവ് . പക്ഷെ അത് ഇലക്ട്രിക്ക് കാർ ആണെങ്കിൽ 6 രൂപയും.

വാൽക്കഷണം: സോളാർ വൈദ്യുതി കാർബൺ ന്യൂട്രലും പരിസ്ഥിതി സൗഹൃദവുമാണ്. നിങ്ങളുടെ ധാരാളിത്തത്തിന് വരും തലമുറ പഴി പറയില്ല. നമ്മുടെ മക്കൾക്ക് ഇതിനേക്കാൾ സുന്ദരമായ ഭൂമിയെക്കാൾ മറ്റെന്താണ് കൈമാറേണ്ടത്!!!

വിനോദ് തണ്ടാശ്ശേരി
APM ENERGY

,

                           ,
19/02/2022

,

On Grid Solar Plant 5.5kW, Three PhaseAverage Production : 22 Unis/DayLocation: Anandapuram, Thrissur Client Name: Shaju...
03/02/2022

On Grid Solar Plant 5.5kW, Three Phase
Average Production : 22 Unis/Day
Location: Anandapuram, Thrissur
Client Name: Shaju M O
Solar Inverter: Havells, 5.5Kw, 3Ph
Solar Modules : Havells, 5.34kW, Half Cut Monoperc
Panel Location: Above Roof
Completion : February 2022
For More Info : 0091 90485 10600

,

💥💥  നവവത്സരാശംസകൾ 💥💥🌹🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🌹ആശങ്കകൾ നിറഞ്ഞാടിയ, പോയ വർഷവും APM ENERGY - യെ വിശ്വാസത്തോടെ പിന്തുണച്ച കസ്റ്റമേഴ്സ്, ...
01/01/2022

💥💥 നവവത്സരാശംസകൾ 💥💥
🌹🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🌹

ആശങ്കകൾ നിറഞ്ഞാടിയ, പോയ വർഷവും APM ENERGY - യെ വിശ്വാസത്തോടെ പിന്തുണച്ച കസ്റ്റമേഴ്സ്, സ്റ്റാഫ്, ബിസിനസ്സ് പങ്കാളികൾ, ഓഹരി ഉടമകൾ, സുഹൃത്തുക്കൾ, നാട്ടുകാർ, തുടങ്ങി എല്ലാവർക്കും നന്ദി, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 💖💕

തുടർന്നും താങ്കളുടെ നിസ്സീമമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് പ്രവാസി കൂട്ടായ്മയ്ക്ക് വേണ്ടി,

TEAM APM ENERGY
Anandpuram, Thrissur, Kerala.
Email:- [email protected]
Mob: +91 90485 10600

,

🌹🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🌹
💥💥നവവത്സരാശംസകൾ💥💥

  Combo Offers for On Grid Systems till 31st December 2021                           ,
19/12/2021


Combo Offers for On Grid Systems till 31st December 2021

,

Combo offers for Havells On Grid Solar Power Plant  Systems with Latest  Half Cut Panels available till 31 December 2021...
16/12/2021

Combo offers for Havells On Grid Solar Power Plant Systems with Latest Half Cut Panels available till 31 December 2021

,

For Havells Solar Water Heaters contact us
03/12/2021

For Havells Solar Water Heaters contact us

18/11/2021

Click below link to connect with us through WhatsApp

10/11/2021

On Grid Solar Plant 3kW, Single Phase
Average Production : 12 Unis/Day
Location: Nellayi, Thrissur
Client Name: Jose J Kalan
Solar Inverter: Havells, 3kW, 1Ph
Solar Panels : Havells, Monoperc, 3.12kW
Panel Location: Above Flat Roof
Completion : Nov 2021
For More Info : 0091 90485 10600

,

Address

WIN Building, Near Hospital Junction, Anandapuram
Thrissur
680305

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919048510600

Alerts

Be the first to know and let us send you an email when APM Energy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to APM Energy:

Share