Kadalas Media - Innovations

Kadalas Media - Innovations Our goal is to color ur perception


Founded in 2013 as a short filmmaking company, Kadalas Media no

22/12/2022
25/08/2022

*യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം*. * നിങ്ങളുടെ കഴിവുകളെ ഞങ്ങൾക്ക് ആവശ്യമുണ്ട് *  * ഒരു പാർട്ടൈം ജോബ് നിങ്ങൾക്ക് അനുവാര്യമ...
13/10/2019

*യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം*. * നിങ്ങളുടെ കഴിവുകളെ ഞങ്ങൾക്ക് ആവശ്യമുണ്ട് *
* ഒരു പാർട്ടൈം ജോബ് നിങ്ങൾക്ക് അനുവാര്യമാണോ ? വരൂ കടലാസ്സ് മീഡിയ ഇന്നോവേഷൻസിലേക് | KADALAS MEDIA INNOVATIONS * (പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.)

▶️ *തെരെഞ്ഞെടുക്ക പെട്ടാൽ* * നിങ്ങൾക്കും ഞങ്ങളിൽ ഒരാളായി മാറാം * *നിബദ്ധനകൾ ബാധകം *

▶️ *മാർക്കറ്റിംഗ് രംഗത്ത് നിങ്ങൾക്കുള്ള കഴിവിനെ ഞങ്ങൾക്ക് ആവശ്യമുണ്ട് . പ്രായപരിധി അല്ല ഞങ്ങൾ നിങ്ങളെ നോക്കികാണുന്നത് ഏതു പ്രായക്കാർക്കും അപേക്ഷിക്കാം. * *MARKETING AGENT *

▶️ *മീഡിയയിൽ നിങ്ങൾക്ക് എന്ത് കഴിവാണുള്ളത് ? ഒഴിവുകൾ * * വീഡിയോ എഡിറ്റർ, ഫോട്ടോഗ്രഫർ, വിഡിയോഗ്രഫർ *

▶️ * B.Tech വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത യെന്ന് കരുതിയിരിക്കേണ്ട .* Construction 🚧 വർക്കുകകളുടെ ലോകത്തിലേക്കു ഒരു എത്തിനോട്ടം , ഇതിൽ ഞങ്ങൾക്ക് വേണ്ടത് STRUCTURAL DESIGNER 👩‍🎨 , 3D VIEWER ചെയ്യുന്ന ആളെയാണ് . ഏത് ഡിഗ്രിയും യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. നിങ്ങളുടെ വർക്കുകൾ ഞങ്ങൾക്ക് ആവശ്യമുണ്ട്

▶️ *ഐടി മേഖലയിൽ നിങ്ങളുടെ സമീപനം താഴെ പറയുന്ന കൂട്ടത്തിൽ ഉണ്ടെകിൽ നിങ്ങൾക്ക് അപേക്ഷിക്കാം * WEB DESIGNER , WEB DEVELOPER , ANDROID & IOS. DEVELOPER .

▶️ രണ്ടു ഘട്ടങ്ങളായുള്ള അഭിമുഖം വഴിയാണ് *KADALAS MEDIA INNOVATIONS * ഒരു അംഗമാകുന്നത് .
Date : *October 17 -2019 - (10.30 am)*
Location : https://goo.gl/maps/rECr9U9Y66z7MekF7
Contact: [email protected]
+91 98465 96240, +91 98959 04707

Apple has just released iOS 13.1.1 for the iPhone, iPad, and iPod touch.iOS 13.1.1 includes bug fixes and improvements f...
27/09/2019

Apple has just released iOS 13.1.1 for the iPhone, iPad, and iPod touch.

iOS 13.1.1 includes bug fixes and improvements for your iPhone.

This update:
● Fixes issues that could prevent iPhone restoring from backup
● Addresses an issue that could cause battery to drain more quickly
● Fixes an issue that could impact recognition of Siri requests on iPhone 11, iPhone 11 Pro and iPhone 11 Pro Max
● Resolves a problem where Safari search suggestions may re-enable after turning them off
● Addresses an issue that could cause Reminders to sync slowly
● Fixes a security issue for third-party keyboard apps

For information on the security content of Apple software updates, please visit this website:
https://support.apple.com/kb/HT201222

ആപ്പിൾ പുതിയ iOS അപ്ഡേറ്റ്‌ ആയ iOS 13 റിലീസ്‌ ചെയ്തു.ചെറുതും വലുതുമായ ഒരുപാട്‌ പുതുമകൾ മാറ്റങ്ങൾ ആപ്പിൾ iOS 13ൽ ഉൾപെടുത്...
20/09/2019

ആപ്പിൾ പുതിയ iOS അപ്ഡേറ്റ്‌ ആയ iOS 13 റിലീസ്‌ ചെയ്തു.
ചെറുതും വലുതുമായ ഒരുപാട്‌ പുതുമകൾ മാറ്റങ്ങൾ ആപ്പിൾ iOS 13ൽ ഉൾപെടുത്തിയിട്ടുണ്ട്‌.

1- ഡാർക്ക്‌ മോഡ്‌.
നൈറ്റ് മോഡ് രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കു ബോൾ കണ്ണിന് പ്രശ്നം വരുത്താത്ത വിധം ഫോണിൻെറ യു.ഐക്ക് ഇരുണ്ട നിറം നൽകുന്നതാണ് ഡാർക്ക്‌ മോഡ്.

2- ഡൗൺലോഡ്‌ മാനേജർ.
തേർഡ്‌പാർട്ടി ആപ്ലിക്കേഷന്റെ സഹായം ഇല്ലാതെ തന്നെ ഇനി സഫാരി ബ്രൗസർ വഴി വീഡിയോ ഔഡിയോ എല്ലാം ‌ നേരിട്ട്‌ തന്നെ ഡൗൺലോഡ്‌ ചെയ്യുവാൻ കഴിയും.

3- ഫുൾ സ്ക്രീൻ സ്ക്രീൻഷോട്ട്‌‌.
Web page ൽ നമുക്ക്‌ ഇനി ഫുൾ സ്ക്രീൻ സ്ക്രീൻ സ്ക്രീൻഷോട്ട്‌ എടുക്കാം.

4- സിരിക്ക് പുതിയ ശബ്ദം.
റോബോട്ടിക് എന്ന് തോന്നിക്കുന്ന ശബ്ദത്തിൽ നിന്നും വിഭിന്നമായി കൂടുതൽ സ്വാഭാവികതയോടുകൂടിയ ശബ്ദത്തിലായിരിക്കും സിരി ഇനി സംസാരിക്കുക. സംസാരിക്കുബോൾ വരാറുള്ള ഇടവേളകൾ പരിഹരിക്കുന്നതടക്കമാണ് പുതിയ സിരി ഔഡിയോ അപ്ഡേറ്റ്.

5- ബാറ്ററി സെറ്റിങ്ങ്സ്‌ ൽ പുതിയ ഫീച്ചർ ഉൾപെടുത്തിയിട്ടുണ്ട്‌.
Settings-> Battery-> Battery Health-> Optimized Battery charging.

6- ആപ്പിൾ മാപ്പ്‌.
കൂടുതൽ നവീകരിച്ച്‌ പുതിയ മാപ്പ്‌
ആപ്പിൾ കാർപ്ലേയിൽ കൂടുതൽ മികവാർന്ന ഫീച്ചറുകൾ ഉൾകൊള്ളിക്കുന്നതോടെ മാപിൽ കൂടുതൽ നവീകരിച്ച സംവിധാനങ്ങൾ ദൃശ്യമാകും. റോഡുകൾ, ബീച്ച് , പാർക് , കെട്ടിടങ്ങൾ എന്നിവ എച്ച് ഡി ദൃശ്യമികവോടെയുള്ള ത്രിമാന കാഴ്ചയായി കാണാം.

7- ആപ്പിളിന്റെ ഉപയോക്താക്കൾ കാലങ്ങളായി പരാതിയുന്നയിക്കുന്ന ഒരു കാര്യമാണ് ശബ്ദം കൂട്ടുബോഴും കുറക്കുബോഴും ദൃശ്യമാകുന്ന ഇൻഡിക്കേറ്റർ.
ആവശ്യത്തിലധികം വലിപ്പത്തിൽ വോള്യം HUD സ്ക്രീനിൽ നിറഞ്ഞ്‌ നിൽക്കുന്നത്‌ കാരണം കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇതിന് പരിഹാരമായി വളരെ ചെറിയ വോളിയം ഇൻഡിക്കേറ്ററാണ് ഈ വേർഷനിൽ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

8- ഇ-മെയിലിൽ മ്യൂട്ട് ത്രെഡ് സംവിധാനം.

9- കലണ്ടറിൽ ഇവന്റുകളിൽ അറ്റാച്ച്മെൻറ് ഉൾപ്പെടുത്താനുള്ള സംവിധാനം.

10- Face ID അൺലോക്ക് ചെയ്യുന്നത് 30 ശതമാനം വേഗത കൂടുതൽ.

11- അപ്ലിക്കേഷനുകൾ ഓപൺ ചെയ്യുന്നത് പഴയതിൽ നിന്നും രണ്ടിരട്ടി വേഗത iOS 13 ൽ ലഭിക്കും.

12- വൈഫൈ ഉപയോഗിക്കുബോൾ കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നതിനായി Low Data Mode.
Settings-> Wifi-> Option-> Low Data Mode.

13- കീബോർഡിൽ പുതിയ 38 ഭാഷകൾ ഉൾപെടുത്തിയിട്ടുണ്ട്‌

14- റീ ഡിസൈൻ ചെയ്ത Assistive Touch.

15- പുതിയ Find My ആപ്പ്‌

16- സിരി ഇനി ഇന്ത്യൻ ഇംഗ്ലീഷ്‌ സംസാരിക്കും എളുപ്പം കൈകാര്യം ചെയ്യുവാൻ ഇത്‌ സഹായകരമാകും.

17- പുതുതായി 8 വാൾപേപ്പേർസ്സ്‌ ഉൾപെടുത്തിയിട്ടുണ്ട്‌.

18- Silent Mode പുതിയ അനിമേഷൻ.

19- Airpods ഓഡിയോ ഷെയറിംഗ്‌ ചെയ്യാം.
ഒരേ സമയം ഒന്നിൽ Airpods കണക്റ്റ്‌ ചെയ്ത്‌ ഔഡിയോ ഷെയർ ചെയ്യുവാൻ കഴിയും.

20- Accessibility ഒപ്ഷൻ സെറ്റിംഗ്‌ മെനുവിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.
Settings -> General പോകാതെ തന്നെ Accessibility ഒപ്ഷനിൻ ലഭിക്കും.

21-പൂർണ്ണമായും റീ ഡിസൈൻ ചെയ്ത Share
Sheet.

22- Unknown കോൾ Silence ചെയ്യാൻ പുതിയ ഒപ്ഷൻ.
Settings-> Phone-> Unknown Callers.

23- Sign in with Apple.
ഇനി മുതൽ നമുക്ക്‌ ആപ്പിൾ ഐഡി നൽകി മറ്റ്‌ സൈറ്റുകൾ തെർഡ്‌ പാർട്ടി ആപ്പ്സ്‌ എന്നിവ Sign in ചെയ്യുവാൻ കഴിയും അത്‌ വഴി മറ്റ്‌ തേർഡ്‌ പാർട്ടി ആപ്പുകൾ നമ്മെ ട്രാക്ക്‌ ചെയ്യുന്നത്‌ പൂർണ്ണമായും ഒഴിവാക്കാം.
ഇനി ചില സൈറ്റുകൾ തേർഡ്പാർട്ടി ആപ്പുകൾ Sign in ചെയ്യുബോൾ Mail id ഷെയർ ചെയ്യേണ്ടതായി വരാം അത്തരം അവസരങ്ങളിൽ ആപ്പിൽ തന്നെ ഒരു ഡെമ്മി mail ഐഡി ക്രിയേറ്റ്‌ ചെയ്ത്‌ നൽകുന്നു അത്‌ വഴി പ്രൈവസി ഒട്ടും നഷ്ടപെടാതിരിക്കുകയും‌ കൂടുതൽ സുരക്ഷിതമായ Sign in രീതി ആയിരിക്കും ഇത്‌.

24- Rearrange Apps.
ആപ്പ്‌ ഡലീറ്റ്‌ ചെയ്യുവാനും മൂവ് ചെയ്യുവാനും ആപ്പ്‌ ഐക്കണിൽ ലോങ്ങ്‌ പ്രസ്സ്‌ ചെയ്ത്‌ കൊണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്‌ എങ്കിൽ ഇനി Settings App ൽ 3ഡി ടച്ചിൽ Rearrange Apps എന്ന ഒപ്ഷൻ ഉപയോഗിക്കാം.

25- ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും പത്തരമാറ്റ്
ഫോട്ടോക്ക് പോർട്രെയറ് ലൈറ്റിങ്ങ് , വിഡിയോ റൊട്ടേറ്റ് ചെയ്യാനുള്ള സംവിധാനം എന്നിവയും.
പോർട്രെയ്റ്റ് ഷോട്ടുകൾ എടുക്കു േമ്പാൾ ചർമം കൂടുതൽ അഴകോടെ കാണാൻ ലൈറ്റിങ് എഫക്ട്സ് ഉൾപെടുത്തിയുള്ള പുതിയ ടൂൾ ആയിരിക്കും പോർട്രെയ് റ്റ് ലൈറ്റിങ്ങ്. കൂടാതെ അനേകം എഡിറ്റിങ് ഫിൽട്ടറുകളും ഉണ്ട് . വിഡിയോ വിഭാഗത്തിനായി പ്രത്യേകം എഡിറ്റിങ് ഫീച്ചറുകൾ വേറെയുമുണ്ട്.

26- 3D Touch
സഫാരിയിൽ ഫോട്ടോയിലും വീഡിയോകളിലും ഇനി 3ഡി ടച്ച്‌ ഉപയോഗിക്കാം.

27- മൂന്ന് വിരൽ ഉപയോഗിച്ച്‌ സ്ക്രീനിൽ Tap ചെയ്താൽ പെട്ടന്ന് തന്നെ ഉപയോഗിക്കുവാൻ Cut ,Paste,Undo, Redo Tool എന്നീ ഒപ്ഷനുകൾ ലഭിക്കും.

28- സഫാരിയിൽ Copy paste ചെയ്ത്‌ സെർച്ച്‌ ചെയ്യുബോൾ Past ചെയ്യുന്നതോടൊപ്പം തന്നെ സെർച്ച്‌ ചെയ്യുവാൻ Past and Search എന്ന ഒപ്ഷൻ ലഭിക്കും.

29- QR code സ്കാൻ ചെയ്യുബോൾ ഇനി ആവശ്യമെങ്കിൽ ടോർച്ച്‌ കൂടെ ഉപയോഗിക്കുവാൻ കഴിയും.

30- Network Modem Update ചെയ്തിട്ടുണ്ട്‌

31- QuickPath swipe keyboard.
ടൈപ്പ് ചെയ്യുന്നതിന് പുറമേ അക്ഷരങ്ങൾ സ്വൈപ് ചെയ്ത് എളുപ്പത്തിൽ വാക്യഘടനയുണ്ടാക്കാൻ സഹായിക്കുന്നതാണ് കീബോർഡ് സ്വൈപിങ് സംവിധാനം. 'ക്വിക് പാത്' എന്നാണ് ആപ്പിൽ ഇതിനെ വിളിക്കുന്നത്.

32- മെമോജി ഇനി മെസ്സേജിലും.
ആപ്പിളിന്റെ പ്രശസ്തമായ മെമോജി ഇനി മെസ്സേജ് ആപ്പുകളിലും പ്രവർത്തിക്കും.

35- Close Tab.
Safari ൽ ഇനി ഓപ്പൺ ചെയ്ത Tab തനിയേ Close ചെയ്യേണ്ട രീതിയിൽ സെറ്റ്‌ ചെയ്യാവുന്നതാണ്.
Settings-> Safari-> Close Tabs.

36- iOS 12 അപേക്ഷിച്ച്‌ 50% ആപ്പ്‌ ഡൗൺലോഡ്‌ സൈസ്‌ കുറച്ചിട്ടുണ്ട്‌ അത്‌ പോലെ അപ്ഡേറ്റ്‌ സൈസ്‌ 60% കുറച്ചിട്ടുണ്ട്‌.

37- പുതിയ ഫോട്ടോ ടാബ്‌.
പുതുക്കിയ ഫോട്ടോസ്‌ & വീഡിയോ

Copyright 

Kadalas Media

Address

Alathiyoor, Tirur
Tirur Station
676102

Alerts

Be the first to know and let us send you an email when Kadalas Media - Innovations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kadalas Media - Innovations:

Share