Basith construction

Basith construction Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Basith construction, Construction Company, Tirur.

നോർമൽ ഒരു വീട് പണിയുന്നതിനേക്കാൾ  25to 40%എക്സ്പീൻസിവ് ആണ് കോളോണ്ണിയൽ അർച്ചിട്ടക്ചർ മാതൃകയിൽ ഒരു വീട് പണിയുമ്പോൾ ഉണ്ടാക്...
20/08/2026

നോർമൽ ഒരു വീട് പണിയുന്നതിനേക്കാൾ 25to 40%എക്സ്പീൻസിവ് ആണ് കോളോണ്ണിയൽ അർച്ചിട്ടക്ചർ മാതൃകയിൽ ഒരു വീട് പണിയുമ്പോൾ ഉണ്ടാക്കുന്നത്. പ്രധാനമായും പ്ലാസ്റ്ററിങ്ങിലും ടോപ് റൂഫിലും സൺഷെഡിലും വരുന്ന ഡിസൈൻ വർക്കുകൾ. ഇതെല്ലാം നോർമൽ വീടിനെക്കാൾ അധികം ചിലവുകൾ വരുത്തുന്നത് ആണ്. മാത്രമല്ല ഇത്തരം വീടുകൾ പണിയുമ്പോൾ നോർമൽ മെറ്റീരിയയിലേക്കാൾ കുറച്ചു കൂടെ എക്സ്പീൻസിവ് ആയ പെയിന്റും ടൈൽസും ഉപയോഗിക്കുന്നത് ആണ് നല്ലത്. എങ്കിൽ മാത്രമേ ഇത്തരം വീടുകൾക്ക് അതിന്റെതായ ഫിനിഷിങ് കിട്ടുകയുള്ളു. പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാൽ അത്യാവശ്യം luxury ആയി വീട് പണിയാൻ ഉദ്ദേശിക്കുന്നവർക്ക് ചേരുന്ന ഡിസൈൻ ആണ് കോളോണ്ണിയൽ ഡിസൈനുകൾ. അങ്ങനെ Dubaiപ്രവാസിയായ ശ്രീ Navasസർ ന് വേണ്ടി Malappuram ജില്ലയിൽ Rafeek എന്ന സ്ഥലത്ത് നിർമിക്കാൻ പോകുന്ന കോളോണ്ണിയൽ അർച്ചിട്ടക്ചർ മാത്രകയിൽ 9750 sq.feet വീടിന്റെ 3d ഡ്രോയിങ്ങും പ്ലാനുമാണ് site photo . Bpc ARKITECTURAL STUDIO
TIRUR POLICE LINE
098950 59697

04/07/2026

Proposed masjid

01/07/2026

Address

Tirur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+19846094040

Website

Alerts

Be the first to know and let us send you an email when Basith construction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Basith construction:

Shortcuts

Share