Eco-Living Architects

Eco-Living Architects We are Consultants in Architecture, Interior & Structural Disciplines. Based at Kochi & doing jobs a

https://youtu.be/vVhvnW0Ae_A വീടിനു പുനർ ജന്മം എന്നു പറയുന്നത് ഒരു അത്ഭുതമായ കാര്യമല്ല. കൃത്യമായി maintenance ചെയ്തില്ലെ...
14/08/2020

https://youtu.be/vVhvnW0Ae_A
വീടിനു പുനർ ജന്മം എന്നു പറയുന്നത് ഒരു അത്ഭുതമായ കാര്യമല്ല. കൃത്യമായി maintenance ചെയ്തില്ലെങ്കിൽ വീടായാലും മരിച്ചുപോകും. കൃത്യമായി മെയിന്റനൻസ് ചെയ്ത ഒരു വീടിന് പുനർജന്മം കൊടുത്ത കഥയാണിത്.
A story of re-birth of a home. Properly done the maintenance in a systematic way to increase the life of the house. Do not forget to subscribe and like the video.

https://youtu.be/-MySXggFBFYA series about space planning in buildings.The ambience of house depending on the space plan...
17/07/2020

https://youtu.be/-MySXggFBFY
A series about space planning in buildings.The ambience of house depending on the space planning than the finishes.
Interior ലേ ambience ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനം സ്പേസ് പ്ലാനിംഗ് ആണ്‌. Congested സ്പേസിൽ ഏത് ഫിനിഷിങ് materials ഉപയോഗിച്ചാലും aesthetics ഉം utility യെയും ഒരു പരിധിയിൽ കൂടുതൽ മാറ്റാനാവില്ല.
പലപ്പോഴും അസ്ഥാനത്തുള്ള ഒരു ഡോർ or സ്റ്റയർ കേസ് അനാവശ്യം ആയ ഒരു കോറിഡോർ, ഒരു തൂൺ /മതിൽ എന്നിവയെ ഒന്ന് മാറ്റി വെച്ച് ഇന്റീരിയർ/ എക്സ്റ്റീരിയർനെ സൗകര്യപെടുത്താൻ ആകും .ഇത് staircase മൂന്ന് തരത്തിൽ മാറ്റി വെച്ചതിനെ കുറിച്ചാണ്.
ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .

A series about space planning in buildings.The ambience of house depending on the space planning than the finishes. Replanning the existing infrastructure us...

പുതിയ വീഡിയോയ്ക്ക് വേണ്ടി ഉള്ള ഒരു slide ആണ് കാർ പാർക്കിംഗ് എളുപ്പമാക്കാൻ ഉള്ളത്. To see some similar works visit below ...
12/07/2020

പുതിയ വീഡിയോയ്ക്ക് വേണ്ടി ഉള്ള ഒരു slide ആണ്
കാർ പാർക്കിംഗ് എളുപ്പമാക്കാൻ ഉള്ളത്.

To see some similar works visit below links
Web RepairKochi.com
Channel
https://www.youtube.com/channel/UCr3C-C-UuoBLPor3S9XV1ow/videos

https://youtu.be/B9FPAHbwEVEVedio യിലെ ഫോട്ടോ കൾ പണി തീരും മുൻപ് ഉള്ളത് ആണ്.  ഇത്  പഴയ ഓടിട്ട വീടാണ് എന്ന് പറഞ്ഞാൽ ആരെങ്...
17/06/2020

https://youtu.be/B9FPAHbwEVE
Vedio യിലെ ഫോട്ടോ കൾ പണി തീരും മുൻപ് ഉള്ളത് ആണ്. ഇത് പഴയ ഓടിട്ട വീടാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.

11/06/2020

https://youtu.be/Ki_UyYF8qPI
A simple renovation , just 2.14 minutes, worth spending it. Forward if you found as useful
Never miss to subscribe and like.

Renovation , എളുപ്പമല്ല,  പക്ഷേ അത് സാധാരണക്കാരനെ upper middle ക്ലാസ്സിലേക്ക് ഉയർത്തും.  അവരുടെ ബഡ്ജറ്റിൽ നിന്ന് കൊണ്ടു ...
29/05/2020

Renovation , എളുപ്പമല്ല, പക്ഷേ അത് സാധാരണക്കാരനെ upper middle ക്ലാസ്സിലേക്ക് ഉയർത്തും. അവരുടെ ബഡ്ജറ്റിൽ നിന്ന് കൊണ്ടു തന്നെ.
Renovation may not be easy. But it will shift the life style to a different level.

To see some similar works visit below links
Web RepairKochi.com
Channel
https://www.youtube.com/channel/UCr3C-C-UuoBLPor3S9XV1ow/videos

https://youtu.be/1I_6hsGBhUUവീഡിയോ link ഇതാ Renovation is not just a shift of an abandoned building to a home.It is an a...
21/04/2020

https://youtu.be/1I_6hsGBhUU
വീഡിയോ link ഇതാ
Renovation is not just a shift of an abandoned building to a home.
It is an asset creation. A zero/very small valued building to a high value home.
A paradigm shift from a shelter less to a home owner.
Never miss to like and subscribe the channel.
ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനെ വീട് ആക്കി മാറ്റുമ്പോൾ, വെറുതെ കെട്ടിടം മാത്രമല്ല, ഉടമയുടെ ജീവിതം തന്നെ മാറുകയാണ്.
Subscribe, like എന്നിവ മറക്കല്ലേ
മാറ്റം കണ്ടു നോക്കൂ

A change to upper middle class home @ less than 1100 per SFT!Watch the small unbelievable change at https://youtu.be/KQk...
11/04/2020

A change to upper middle class home @ less than 1100 per SFT!
Watch the small unbelievable change at https://youtu.be/KQkB4t5uwMA
Never forget to subscribe. More works are in pipe line.

Renovation is about optimising the cost. It is result oriented. The end result is an economic  unbelievable home at an a...
07/04/2020

Renovation is about optimising the cost. It is result oriented. The end result is an economic unbelievable home at an affordable price. we may use such gimmicks to enrich the final product. Instead of a new door we panelled the existing door with veneer and wooden planks including the frames. Visit RepairKochi.com for more similar works

https://www.facebook.com/820199268166200/posts/1461819330670854/

കെട്ടിടങ്ങൾക്കു സാധാരണ കാണാറുള്ള ചില തകരാറുകളെ കുറിച്ചും അവ പരിഹരിച്ച രീതി യെ കുറിച്ചും ഒരു video series തുടങ്ങുകയാണ്.  ...
28/03/2020

കെട്ടിടങ്ങൾക്കു സാധാരണ കാണാറുള്ള ചില തകരാറുകളെ കുറിച്ചും അവ പരിഹരിച്ച രീതി യെ കുറിച്ചും ഒരു video series തുടങ്ങുകയാണ്. രണ്ടു മിനിറ്റിൽ കൂടുതൽ വരാത്ത ഒരു അഞ്ചെണ്ണമാണ് മനസ്സിൽ. Quarantine അല്ലേ വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

Increase the life of a building by Structural Renovation. http://repairkochi.com Call: +91 9125 600 500 mail: [email protected]

An education series of 1.5 to 2.5 minutes for new generation students. There is some more works in our YouTube channel. ...
09/02/2020

An education series of 1.5 to 2.5 minutes for new generation students. There is some more works in our YouTube channel. Give suggestions for improvement.share Like and subscribe the videos.

Remove The Pillar For Free Movement Of Car http://repairkochi.com Call: +91 9125 600 500 mail: [email protected]

Address

Hillpalace Junction
Tripunithura
682301

Telephone

9447794898

Alerts

Be the first to know and let us send you an email when Eco-Living Architects posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eco-Living Architects:

Share