Vijaya Kumar

Vijaya Kumar jay bharat

കേരള സ്റ്റോറി പ്രൊപ്പഗാണ്ട സിനിമയാണ് എന്ന് പറഞ്ഞു വരുന്നവരോട് തിരിച്ചു ചോദിക്കുക - അപ്പോൾ എമ്പൂരാൻ പ്രൊപ്പഗാണ്ട അല്ലേ? അ...
27/02/2026

കേരള സ്റ്റോറി പ്രൊപ്പഗാണ്ട സിനിമയാണ് എന്ന് പറഞ്ഞു വരുന്നവരോട് തിരിച്ചു ചോദിക്കുക - അപ്പോൾ എമ്പൂരാൻ പ്രൊപ്പഗാണ്ട അല്ലേ?

അപ്പോൾ അവർ പറയും എമ്പൂരാൻ യഥാർത്ഥത്തിൽ നടന്ന സംഭവമാണ് എന്ന്.

അപ്പോൾ അവരോട് തിരിച്ചു പറയുക കേരള സ്റ്റോറിയും യഥാർത്ഥത്തിൽ നടന്ന സംഭവമാണ് - ഹിന്ദു യുവതിയെ നിർബന്ധിച്ചു ബീഫ് കഴിപ്പിക്കുന്ന സംഭവം മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തതാണ് എന്ന്.

അപ്പോൾ അവർ തിരിച്ചു ചോദിക്കും - അങ്ങനെയാണെങ്കിൽ മധ്യപ്രദേശ് സ്റ്റോറി എന്നിട്ടാൽ പോരെ? എന്തിനാണ് കേരള സ്റ്റോറി എന്നിട്ടത് എന്ന്.

അപ്പോൾ തിരിച്ച് ഇങ്ങനെ മറുപടി നൽകുക - ഗുജറാത്ത് കലാപ സമയത്ത് ഗർഭിണിയുടെ വയറു കീറി ഭ്രൂണം പുറത്തെടുത്തു എന്നു പറയുന്ന സംഭവം യഥാർത്ഥത്തിൽ മലബാർ കലാപ സമയത്ത് നടന്നതാണ് എന്നും അത് സാക്ഷാൽ അംബേദ്കർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്നും ഗുജറാത്ത് കലാപ സമയത്ത് അങ്ങനെയൊരു സംഭവം നടന്നതായി കോടതി കണ്ടെത്തിയിട്ടില്ല എന്നും എന്നിട്ടും അത് ഗുജറാത്ത് കലാപ സമയത്ത് നടന്നതാണ് എന്ന് നിങ്ങൾ പ്രചരിപ്പിച്ചു നടക്കുന്നില്ലേ എന്നും തിരിച്ചു ചോദിക്കുക.

അപ്പോൾ അവർ നിങ്ങളെ സംഘി, ശാഖ, വാട്സ്ആപ്പ് യൂണിവേഴ്സിറ്റി, മലം ടിവി എന്നൊക്കെ പറഞ്ഞു കളിയാക്കും. അതിനർത്ഥം നിങ്ങൾ ജയിച്ചു എന്നാണ്. 😌❤️

(സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ ഒരു ആക്ഷേപ ഹാസ്യ ലോജിക് മറുപടി😁)

12/05/2025

Address

Nochiyoor
Trivandrum City
695132

Telephone

+918590189434

Website

Alerts

Be the first to know and let us send you an email when Vijaya Kumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vijaya Kumar:

Share