25/05/2021
മൈലേജും പെർഫോമൻസും വർദ്ധിപ്പിക്കാം...
വാഹനം ഏതു തന്നെയാവട്ടെ , ഡീകാർബൊണൈസിങ്ങ് സർവീസ് ഉപയോഗിച്ച് നോക്കു, വാഹനത്തെ എന്നും പുതിയത് പോലെ ആസ്വദിക്കൂ.
ഒരു പരിധി കഴിഞ്ഞാൽ എഞ്ചിനുകളുടെ ഉള്ളിൽ കാർബൺ രൂപപ്പെടുകയും, അതിന്റെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയുന്നു. എഞ്ചിനുകളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ താഴെപറയുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം
1 ) മൈലേജ് കുറവ്
2 ) പഴയ പിക്കപ്പ് ഇല്ലായമ
3 ) പുകയുടെ അളവ് കൂടി വരുന്നത്
4 ) എഞ്ചിനിൽ ഉണ്ടാകുന്ന അധിക ശബ്ദങ്ങൾ.
എഞ്ചിന്റെ ഉള്ളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ എളുപ്പത്തിൽ ശുദ്ധീകരിക്കാൻ സാധ്യമല്ല . എൻജിൻ തുറന്ന് പണിചെയ്താൽ അതിൻറെ ഒറിജിനാലിറ്റി നഷ്ടപ്പെടുകയും, ആയിരങ്ങൾ ചിലവാകുകയും ചെയ്യും....
ENGINE DECARBONISING ചെയ്തുകൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാം