SFI College of Engineering Vadakara

SFI College of Engineering Vadakara ||സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം||
||പഠിക്കുക പോരാടുക ||... Welcome to Official page of SFI College of Engineering Vadakara ( SFI CEV UNIT )

SFI  ഇടപെടലിന്റെ ഭാഗമായി LET വിദ്യാർത്ഥികളുടെ സീരീസ് എക്സാം തീരുമാനിച്ചത് പോലെ നടത്താനും  LET- കാരുടെ സാഹചര്യം മനസ്സിലാക...
17/08/2026

SFI ഇടപെടലിന്റെ ഭാഗമായി LET വിദ്യാർത്ഥികളുടെ സീരീസ് എക്സാം തീരുമാനിച്ചത് പോലെ നടത്താനും LET- കാരുടെ സാഹചര്യം മനസ്സിലാക്കി ആവിശ്യം ആയവർക്ക് വീണ്ടും retest നടത്താമെന്നും പ്രിൻസിപ്പൽ ഉറപ്പ് നൽകി.

SFI CEV❤️

ലാറ്റാറൽ എൻട്രി വിദ്യാർത്ഥികൾക്ക് മതിയായ ക്ലാസുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, ലാറ്ററൽ എൻട്രി വിദ്യാർത്ഥികളുടെ സീരീസ് എക്സാമ...
15/08/2026

ലാറ്റാറൽ എൻട്രി വിദ്യാർത്ഥികൾക്ക് മതിയായ ക്ലാസുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, ലാറ്ററൽ എൻട്രി വിദ്യാർത്ഥികളുടെ സീരീസ് എക്സാമുകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് SFI CEV യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പലിന്
നിവേദനം നൽകി

*SFI CEV✊❤️*

15/08/2026

പേമാരിയിൽ വിറച്ചു പോവാത്ത മനുഷ്യരുണ്ടിവിടെ, വർഗീയവാദികളെ നിർദാക്ഷിണ്യം നേരിട്ടവരുണ്ടിവിടെ,

അടിച്ചമർത്തപ്പെടുന്ന മനുഷ്യന് വേണ്ടി മുദ്രാവാക്യം ഉറക്കെ വിളിച്ചവരുണ്ടിവിടെ,

പഠനവും പ്രണയവും സൗഹൃദങ്ങളും സമരവും ഇടനെഞ്ചോടു ചേർത്തുവച്ചവരുണ്ടിവിടെ

നിങ്ങളുടെ കൂടെ ഇവിടം ഞങ്ങളുമുണ്ടാവും നിങ്ങളിലൊരാളായി

SFI CEV🚩❤️

15/08/2026
ബി ടെക് സ്പോട് അഡ്മിഷൻ ലഭിച്ച് കോളേജിൽ റിപ്പോർട്ട്‌ ചെയ്യുവാനുള്ള തിയതി ഒരു ദിവസം മാത്രം നൽകിയത് വിദ്യാർത്ഥികൾക്ക് പ്രായ...
14/08/2026

ബി ടെക് സ്പോട് അഡ്മിഷൻ ലഭിച്ച് കോളേജിൽ റിപ്പോർട്ട്‌ ചെയ്യുവാനുള്ള തിയതി ഒരു ദിവസം മാത്രം നൽകിയത് വിദ്യാർത്ഥികൾക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. I

SFI സമര വിജയംനിരന്തര ഇടപെടലിന്റെ ഭാഗമായി 2024 സ്കീം ഇയർ ബാക്ക് സിസ്റ്റം പിൻവലിച്ചു *സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ*❤️*SFI ...
12/08/2026

SFI സമര വിജയം
നിരന്തര ഇടപെടലിന്റെ ഭാഗമായി 2024 സ്കീം ഇയർ ബാക്ക് സിസ്റ്റം പിൻവലിച്ചു

*സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ*❤️

*SFI CEV*❤️

11/08/2026

SFI CEV WELCOME'S POLITICAL GENZ's
SFI CEV ❤️

Address

Vadakara

Alerts

Be the first to know and let us send you an email when SFI College of Engineering Vadakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share