24h energy systems,Vandiperiyar.

24h energy systems,Vandiperiyar. 𝐄𝐧𝐞𝐫𝐠𝐲 𝐓𝐞𝐜𝐡 𝐒𝐨𝐥𝐮𝐭𝐢𝐨𝐧𝐬

* 𝐈𝐍𝐕𝐄𝐑𝐓𝐄𝐑 & 𝐁𝐀𝐓𝐓𝐄𝐑𝐈𝐄𝐒,
* 𝐂𝐂𝐓𝐕 𝐂𝐀𝐌𝐄𝐑𝐀𝐒
* 𝐒𝐎𝐋𝐀𝐑 𝐏𝐎𝐖𝐄𝐑 𝐒𝐘𝐒T𝐄𝐌𝐒
* 𝐒𝐎𝐋𝐀𝐑 𝐖𝐀𝐓𝐄𝐑 𝐇𝐄𝐀𝐓𝐄𝐑𝐒

06/05/2025

No Breaks. No Blackouts. Just Wins.
Mumbai Indians know how to win.💙
UTL Solar knows how to keep the power ON—always.🔥

12/12/2024
29/06/2024
20/05/2024

24h Energy Systems,
Vandiperiyar

I got 4 reactions on my recent top post! Thank you all for your continued support. I could not have done it without you....
09/05/2024

I got 4 reactions on my recent top post! Thank you all for your continued support. I could not have done it without you. 🙏🤗🎉

08/05/2024
13/06/2023

കേരളത്തിൽ ഡീസൽ വാഹനങ്ങളെ പിന്തള്ളി , ഇലക്ട്രിക് വെഹിക്കിൾ ഒന്നാമതെത്തി .

ഡീസൽ , പെട്രോൾ വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും നിരോധിക്കാം എന്നുള്ള ഭയം ആളുകളുടെ ഉള്ളിൽ ഉണ്ടായിരിക്കുന്നു . ഇതുമൂലം ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നു .

2023 ആദ്യപകുതിയിൽ 24498 ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു .എന്നാൽ 35072 ഇലക്ട്രിക് വാഹനങ്ങൾ ആദ്യപകുതിയിൽ രജിസ്റ്റർ ചെയ്തു .

ഡീസൽ വെഹിക്കിളിനെ പിന്തള്ളി ഇലക്ട്രിക് വെഹിക്കിൾ ഒന്നാമത് എത്തി . ഇതിൻറെ പ്രധാനകാരണം , സോളാർ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക്കൽ വെഹിക്കിളിൽ സൗജന്യമായി യാത്ര ചെയ്യാം എന്ന് , ഇലക്ട്രിക് വെഹിക്കിൾ എടുത്ത ആളുകൾ അവരുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുന്നത് കൊണ്ടാണ് . ഇത് ഇലക്ട്രിക് വെഹിക്കിൾ വർദ്ധിച്ച രീതിയിൽ വിറ്റഴിയുന്നതിനിടയാക്കുന്നു. ഇലക്ട്രിക് വെഹിക്കിൾ എടുത്തവർ സോളാർ സ്ഥാപിക്കുന്നതിനാൽ സോളാർ മേഖലയിലും വൻവർദ്ധനവ് രേഖപ്പെടുത്തുന്നു .

ഇലക്ട്രിക് വെഹിക്കിൾ വർദ്ധിക്കുമ്പോൾ വൈദ്യുതിക്ഷാമം ഉണ്ടാവും .ഇത് പരിഹരിക്കുന്നതിന് സോളാർ അത്യന്താപേക്ഷിതമായിരിക്കുന്നു . സോളാർ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക് വെഹിക്കിളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നുള്ള പുതിയ ഒരു ട്രെൻഡ് കേരളത്തിൽ രൂപപ്പെട്ടിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത് .

Address

NH 183, Oppsit Mubarak Buildings
Vandiperiyar
685533

Alerts

Be the first to know and let us send you an email when 24h energy systems,Vandiperiyar. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24h energy systems,Vandiperiyar.:

Share