01/08/2019
കൂടുതൽ അറിയാനും.. കൂടുതൽ പറയാനും.
കൺസ്ട്രക്ഷൻ രംഗത് പ്രവർത്തന പരിജയം കൊണ്ട് വിപ്ലവം സൃഷ്ടിച്ചും ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ തന്നെ ഒന്നാമതുമായ ഡിജിബിസ് ബിൽഡേഴ്‌സ് & ഡെവലപ്പേഴ്‌സ് എന്ന കമ്പനി ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചതോടൊപ്പം കേരളത്തിലൊട്ടാകെ വിജയകരമായ ജൈത്രയാത്ര തുടരുന്നു.
ഡിജിബിസ് എന്ന കമ്പനി നിലനിൽക്കുന്നതിന്റെ അടിസ്ഥാനകാരണം ബിസിനസ് എന്നതിലുപരി ഏതൊരു കുടുംബത്തിന്റെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട് വെക്കുക എന്നുള്ളത്. എന്നാൽ അവരെപോലും ചൂഷണം ചെയ്യുന്ന വൻകിട കമ്പനികൾക്ക് ഒരു മറുപടികൂടിയാണ് ഡിജിബിസ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ്.. കേരളത്തിലൊട്ടാകെ സ്ക്വാർഫീറ്റിന് 1200 രൂപനിരക്കിൽ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ അവരുടെ സ്വപ്നം സാദിച്ചുകൊടുക്കുക എന്നതുകൂടിയാണ്ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ 100 ഓളം കുടുംബങ്ങളുടെ സന്തോഷത്തിലും പ്രാർത്ഥനയിലും പങ്കുചേരാൻ ഞങ്ങൾക്ക് സാധിച്ചു.
ഇക്കാലമത്രയും ഞങ്ങളിൽ വിശ്വാസം പുലർത്തിയവർക്കും ഞങ്ങളോട് സഹകരിച്ചവർക്കും നന്ദി എന്ന ചെറിയ വക്കിൽ ചുരുക്കിക്കൊണ്ടല്ലാതെ നന്ദി അറിയിക്കുന്നു.ഭാവിയിൽ മുൻപോട്ടുള്ള പാതയിൽ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നും അടിയുറച്ച് വിശ്വസിക്കുന്നു..
എന്ന്
ടീം, ഡിജിബിസ് ബിൽഡേഴ്‌സ് & ഡെവലപ്പേഴ്‌സ്