The Travancore Mats and Matting Company

  • Home
  • The Travancore Mats and Matting Company

The Travancore Mats and Matting Company Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Travancore Mats and Matting Company, Industrial Company, .

26/08/2024
03/08/2024

വയനാടിന് കൈത്താങ്ങായി ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ്
ദുരിതാശ്വസനിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

ആലപ്പുഴ: വയനാടിന് കൈത്താങ്ങായി ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ്. മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി. ഡയറക്ടര്‍ വി.വി. പവിത്രന്‍, മാനേജിങ് ഡയറക്ടര്‍ വി.ആര്‍. പ്രസാദ് എന്നിവര്‍ എന്നിവര്‍ വയനാട് ജനതയോടൊപ്പം നിലയുറപ്പിക്കുന്നതായുള്ള കുറിപ്പും കൈമാറി.

Address


Alerts

Be the first to know and let us send you an email when The Travancore Mats and Matting Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Engineering Company?

Share