Bio-Organicgrow

Call Directions Website

Bio-Organicgrow ROOTS AND TUBERS CARDAMOM SPECIAL AND MICROBIAL ACTIVITY

മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തി നല്ല വളർച്ചയ്ക്കും മികച്ച വിളവിനും സഹായിക്കുന്ന ഓർഗാനിക് ഫെർട്ടിലൈസർ.✅ ഓർഗാനിക് കാർബൺ ...
06/10/2026

മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തി നല്ല വളർച്ചയ്ക്കും മികച്ച വിളവിനും സഹായിക്കുന്ന ഓർഗാനിക് ഫെർട്ടിലൈസർ.

✅ ഓർഗാനിക് കാർബൺ സമ്പുഷ്ടം
✅ മണ്ണിന്റെ ഘടനയും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു
✅ മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു
✅ സസ്യങ്ങളുടെ വേരുകളുടെ വളർച്ചയ്ക്ക് സഹായകരം
✅ Humic Acid, Amino Acid, Mycorrhiza, Micro Algae എന്നിവ അടങ്ങിയിരിക്കുന്നു
✅ മണ്ണിലെ ഗുണകരമായ സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന് സഹായകരം

12/07/2026
9847248742
28/07/2025

9847248742

Furadon 3G Per kg 115 9847248742
09/02/2024

Furadon 3G
Per kg 115
9847248742

കൃഷിക്കാർ കൃഷി പരാജയത്തെ കുറിച്ച് പറയുമ്പോൾ ഒന്ന് ചിന്തിക്കുക.                     നമ്മൾ ആദ്യകാലത്ത് കൃഷി ചെയ്തിരുന്നപ്പ...
25/11/2023

കൃഷിക്കാർ കൃഷി പരാജയത്തെ കുറിച്ച് പറയുമ്പോൾ ഒന്ന് ചിന്തിക്കുക. നമ്മൾ ആദ്യകാലത്ത് കൃഷി ചെയ്തിരുന്നപ്പോൾ കേടുകൾ കുറയുകയും ആദായവും ഗുണനിലവാരവും കൂടുതലും ഉണ്ടായിരുന്നു എന്നാൽ ആവർത്തന കൃഷി മൂലവും അതിമഴ മൂലവും മണ്ണിലെ ഓർഗാനിക് കാർബൺ അളവ് കുറയുകയും പി എച്ച് ഘടനയിൽ വ്യത്യാസം വന്നതും മൂലമാണ് കൃഷിച്ചെലവ് കൂടുകയും ആദായം കുറയുകയും ചെയ്യാൻ കാരണം ഇതിന് ഇന്നുവരെ ലോകത്ത് കണ്ടുപിടിച്ചിരിക്കുന്ന പ്രതിവിധികളിൽ ഏറ്റവും ഫലപ്രദം എന്ന് ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നത് മുട്ടത്തോടും മുട്ടയുടെ പാടയും ഹാച്ചറിയിൽ വിരിയാത്ത മുട്ടയും ചേർത്ത് പൊടിച്ചു തയ്യാറാക്കുന്ന എഗ്ഗ് മീൽ മാത്രമാണെന്നാണ് ഉത്തരം

എഗ്ഗ് മീലിൻറെ ഗുണങ്ങൾ എന്തെല്ലാം
1. മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളെ ന്യൂട്രൈസ് ചെയ്യാതെ പി എച്ച് ക്ലിയർ ചെയ്യുന്നു
2 ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും 100% പ്രധാനം ചെയ്യുന്നു
3. വളർച്ചയെത്തിയിട്ടും ഫലം തരാത്തതിൽ നിന്ന് ചെടികൾക്ക് വേണ്ട പോഷകം ലഭിക്കുന്നതിനാൽ വളരെ വേഗത്തിൽ ആദായം ലഭിക്കുന്നു
4. മണ്ണിനെ പഴമയിലേക്ക് നയിക്കാൻ സാധിക്കുന്ന ലോക കൃഷിശാസ്ത്രത്തിലെ കണ്ടുപിടിച്ചിരിക്കുന്ന ഏറ്റവും നൂതന കണ്ടുപിടിത്തം എഗ്ഗ് മീൽ മാത്രം ആണെന്ന് ശാസ്ത്രം പറയുന്നു
5. ഈ ഉൽപ്പന്നത്തിൽ കമ്പോസ്റ്റോ മൃഗങ്ങളുടെ കാഷ്ടമോ മറ്റു അസംസ്കൃത വസ്തുക്കളോ അടങ്ങിയിട്ടില്ല മുട്ടത്തോടുകളും മുട്ടയുടെ പാടെയും ഹാച്ചറിയിൽ വിരിയാത്ത കേടായ മൊട്ടയും മാത്രമാണ് അടങ്ങിയിരിക്കുന്നത്
6. ഒരു വർഷം രണ്ട് പ്രാവശ്യത്തിലെ ഉപയോഗത്തിലൂടെ ചെടികളുടെ അഴുകൽ വരാതെ തടയുന്നതിനോടൊപ്പം ധാരാളം വേരുകൾ ഉണ്ടാവുകയും അതുമൂലം ചെടികൾ കരുത്തുള്ളത് ആവുകയും ചെയ്യുന്നു

Address

Kumily
685535

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 2pm - 5pm

Telephone

+919400101210

Alerts

Be the first to know and let us send you an email when Bio-Organicgrow posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby engineering companies